Image

വിമുക്ത ഭടന്‍ ബസ്സിടിച്ച്‌ തത്‌ക്ഷണം മരിച്ചു

Published on 09 February, 2012
വിമുക്ത ഭടന്‍ ബസ്സിടിച്ച്‌ തത്‌ക്ഷണം മരിച്ചു
തിരുവനന്തപുരം: വിമുക്ത ഭടന്‍ ബസ്സിടിച്ച്‌ തത്‌ക്ഷണം മരിച്ചു. റോഡ്‌ മുറിച്ചു കടക്കവെ കെ.എസ്‌.ആര്‍.ടി സി സൂപ്പര്‍ ഫാസ്റ്റ്‌ ബസ്‌ ഇടിച്ചാണ്‌ മരണം. തിരുവനന്തപുരം വാമനപുരം കാണിച്ചോട്‌ ഊരകം സിനി ഭവനില്‍ ഗംഗാധരന്‍ നാടാര്‍ (70) ആണ്‌ മരിച്ചത്‌. ഇന്ന്‌ രാവിലെ 8.30 ന്‌ വാമനപുരം പാലത്തിന്‌ സമീപത്താണ്‌ അപകടം.

ഭാര്യ എലിസബത്ത്‌. മക്കള്‍ ഷിനു, ഷാനു, സിനി. മരുമക്കള്‍ അജയ്‌കുമാര്‍ ഷിജി, രാധിക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക