Image

അമിതാഭ് ബച്ചന് വയറില്‍ ശസ്ത്രകിയ

Published on 09 February, 2012
അമിതാഭ് ബച്ചന് വയറില്‍ ശസ്ത്രകിയ
ന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന് വയറില്‍ ശസ്ത്രകിയ. ഫിബ്രവരി 11ന് രാവിലെയാണ് ശസ്ത്രകിയ നടക്കുക. ഒരു ചെറിയ ശസ്ത്രക്രിയയാണ് ഇതെന്ന് ബച്ചന്‍ ട്വിറ്ററിലൂടെ അറിയിച്ചു. വെള്ളിയാഴ്ച അദേഹം സി.ടി സ്‌കാനിന് വിധേയനാകും.

നിലവില്‍ ഭോജ്പുരി ഭാഷയിലുള്ള 'ഗംഗാദേവി' എന്ന് ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് അറുപത്തിയൊന്‍പതുകാരനായ ബച്ചന്‍. ഭാര്യ ജയാ ബച്ചനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക