ഹ്യൂസ്റ്റന്‍
: സെന്റ് ജെയിംസ് ക്നാനായ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍
പ്രശസ്ത പിന്നണിഗായിക സൂജാതയും മകള്‍ ശ്വേതയും നയിക്കുന്ന ‘ഷോ 2012’ എന്ന
സംഗീത-ഹ്യാസ്യ-നൃത്തസന്ധ്യ ഹ്യൂസ്റ്റനില്‍ അരങ്ങേറുന്നു.
ദേവാലയനിര്‍മ്മാണത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന ‘ഷോ 2012’ ഏപ്രില്‍
22, ഞായര്‍ വൈകീട്ട് 5.30-ന് ഹ്യൂസ്റ്റനിലെ ഇമ്മാനുവല്‍
സെന്ററില്വച്ചായിരിക്കും നടത്തുന്നത്.