Image

റണ്‍ബീര്‍ കപൂറുമായുള്ള ചൂടന്‍ രംഗങ്ങള്‍, മരുമകളോട് അമിതാഭ് ബച്ചന്‍ പിണങ്ങിയോ?

Published on 06 August, 2016
റണ്‍ബീര്‍ കപൂറുമായുള്ള ചൂടന്‍ രംഗങ്ങള്‍, മരുമകളോട് അമിതാഭ് ബച്ചന്‍ പിണങ്ങിയോ?
ബിഗ് ബിയ്ക്ക് മരുമകള്‍ ഐശ്വര്യ റായ് യോട് പിണക്കമാണെന്ന് റിപ്പോര്‍ട്ടുകള്‍. കരണ്‍ ജോഹറിന്റെ പുതിയ ചിത്രമായ എയ് ദില്‍ ഹയ് മുഷ്‌കില്‍ എന്ന ചിത്രത്തില്‍ റണ്‍ബീര്‍ കപൂറുമായി ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചതാണ് ബച്ചന് മരുമകളോട് ദേഷ്യം വരാന്‍ കാരണമെന്ന് പറയുന്നു.
വിവാഹത്തിന് ശേഷം അഭിനയിക്കുന്നതിനോട് ഇതുവരെ ഭര്‍ത്താവ് അഭിഷേകോ കുടുംബമോ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ പുതിയ ചിത്രത്തിലെ ഗ്ലാമറസ് രംഗങ്ങള്‍ ബച്ചന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. ഇപ്പോള്‍ ചിത്രത്തിലെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് ഒഴിവാക്കണമെന്നാണ് ബച്ചന്റെ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക