Image

അന്നമ്മ കണിയാലില്‍ ചിക്കാഗോയില്‍ നിര്യാതയായി

ജീനോ കോതാലടയില്‍ Published on 31 July, 2016
അന്നമ്മ കണിയാലില്‍ ചിക്കാഗോയില്‍ നിര്യാതയായി
ചിക്കാഗോ: ചാക്കോ കണിയാലിയുടെ ഭാര്യ സി.ജെ. അന്നമ്മ കണിയാലില്‍ (82 റിട്ട. നേഴ്‌സിംഗ് സൂപ്രണ്ട്, കോട്ടയം മെഡിക്കല്‍ കോളേജ്) ചിക്കാഗോയില്‍ നിര്യാതയായി. പരേത കൈപ്പുഴ ചാമക്കാലാ കിഴക്കേതില്‍ കുടുംബാംഗമാണ്.
മക്കള്‍: വിനി മാത്തുക്കുട്ടി പൂതക്കാട്ട് (ഡാളസ്), ജോസ് കണിയാലി
(ചിക്കാഗോ), ജിമ്മി കണിയാലി (ചിക്കാഗോ)
മരുമക്കള്‍: മാത്തുക്കുട്ടി പൂതക്കാട്ട്, ലൂസി നരിച്ചിറയില്‍, ലിന്‍സി കല്ലാറ്റ്.
സി.ജെ. ലൂക്കോസ് ചാമക്കാലാ കിഴക്കേതില്‍ (ന്യൂയോര്‍ക്ക്) ഏക സഹോദരനാണ്.
സംസ്‌ക്കാരം ഓഗസ്റ്റ് 3 ന് ബുധനാഴ്ച.
രാവിലെ 7.30 മുതല്‍ 9.30 വരെ ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ പള്ളിയില്‍ പൊതുദര്‍ശനം.
തുടര്‍ന്ന് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം ഹില്‍സൈഡിലുള്ള ക്‌നാനായ കാത്തലിക് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.

Join WhatsApp News
NG JEROME 2016-07-31 10:17:08

I am truly sorry to hear of the loss of your mother.

Please accept our condolences and

May our prayers  help comfort you

Jerome & Maria

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക