Image

മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസിനു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് തുല്യമായ റാങ്കും പദവിയും

Published on 15 July, 2016
മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസിനു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് തുല്യമായ റാങ്കും പദവിയും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് അഡ്വ. എം.കെ. ദാമോദരനും മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസിനും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് തുല്യമായ റാങ്കും പദവിയും. നിയമനഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗവര്‍ണറുടെ ഉത്തരവിന്റെ കോപ്പി വെള്ളിയാഴ്ച പുറത്തുവന്നു. ഗവര്‍ണറുടെ ഉത്തരവനുസരിച്ചാണ് എം.കെ. ദാമോദരനെ 'മുഖ്യമന്ത്രിയുടെ ലീഗല്‍ അഡൈ്വസര്‍' തസ്തികയില്‍ നിയമിച്ചത്. 
Join WhatsApp News
Observer 2016-07-15 23:12:32
Pinarai Vijayan also not keeping up the principles, he spoke. Spending tax payers money unnessartily. John Brittas, Pinaray all speak principles, but when it comes to their case, they just palay around. All fake media persons and politicians. As a private media advisor Brittas take huge salary/tax payers money. Also he get karali channel money. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക