Image

രാജിക്കു തയാറായിരുന്നുവെന്ന് ചിദംബരം

Published on 04 February, 2012
രാജിക്കു തയാറായിരുന്നുവെന്ന് ചിദംബരം
ന്യൂഡല്‍ഹി: ടു ജി അഴിമതി കേസില്‍ പ്രതികൂലമായ വിധി ഉണ്ടായിരുന്നെങ്കില്‍ രാജി വയ്ക്കുമായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം. പ്രത്യേക കോടതിയുടെ വിധിയില്‍ ആഹ്‌ളാദമുണ്ട്. അനുകൂലമായ വിധിയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിധി എതിരായാല്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചിരുന്നതായി അദ്ദേഹം ഒരു വാര്‍ത്താ ചാനലിന് നല്‍കിയ ആഭിമുഖത്തില്‍ ചിദംബരം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക