Image

മാമിന്റെ ഭരണചുമതല ബോര്‍ഡ്‌ ഓഫ്‌ ട്രസ്‌റ്റി ഏറ്റെടുത്തു

തോമസ്‌ പി. ആന്റണി Published on 04 February, 2012
മാമിന്റെ ഭരണചുമതല ബോര്‍ഡ്‌ ഓഫ്‌ ട്രസ്‌റ്റി ഏറ്റെടുത്തു
വാഷിങ്‌ടണ്‍: ജനുവരി ഒന്നിന്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ മേരിലാന്‍ഡിന്റെ (മാം) ചെയര്‍മാന്‍ സ്‌ഥാനം ഏറ്റെടുക്കേണ്ടിയിരുന്ന ജോസഫ്‌ പോത്തന്‌ ചില വ്യക്‌തിപരമായ കാരണങ്ങളാല്‍ അതിനു സാധിക്കാതിരുന്ന സാഹചര്യത്തില്‍ മാമിന്റെ താല്‍ക്കാലിക ഭരണചുമതല ബോര്‍ഡ്‌ ഓഫ്‌ ട്രസ്‌റ്റി ഏറ്റെടുത്തതായി മാം ബോര്‍ഡ്‌ ഓഫ്‌ ട്രസ്‌റ്റി ചെയര്‍മാന്‍ തോമസ്‌ പി. ആന്റണി അറിയിച്ചു.

പോത്തന്‍ 2012 മാര്‍ച്ച്‌ അവസാനത്തോടു കൂടി ചെയര്‍മാന്‍ പദവി ഏറ്റെടുക്കുമെന്നാണ്‌ ഇപ്പോഴത്തെ പ്രതീക്ഷയെന്ന്‌ ആന്റണി പറഞ്ഞു.
മാമിന്റെ ഭരണചുമതല ബോര്‍ഡ്‌ ഓഫ്‌ ട്രസ്‌റ്റി ഏറ്റെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക