കെ.എം. ഷാജി എംഎല്‍എയുടെ കാര്‍ തല്ലിത്തകര്‍ത്തു
VARTHA
03-Feb-2012
VARTHA
03-Feb-2012
കണ്ണൂര്‍: കെ.എം.ഷാജി എംഎല്‍എയുടെ കാര്‍ ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ഗണ്‍മാനും ഡ്രൈവര്‍ക്കും മര്‍ദനമേറ്റു. കണ്ണൂരില്‍ ഐഎന്‍എല്‍ സമ്മേളനത്തിന്റെ പ്രകടനത്തില്‍ പങ്കെടുത്തവരാണത്രെ ആക്രമണം നടത്തിയത്. പ്രകടനം തുടങ്ങുന്ന പ്രഭാത് ജംക്ഷനിലാണു സംഭവം. പൊലീസ് ജീപ്പില്‍ എംഎല്‍എ പൊലീസ് സ്‌റ്റേഷനിലെത്തി.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments