Image

ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ നേതൃത്വമാറ്റം വേണമെന്ന് ബെര്‍ണി സാന്റേഴ്‌സ്

പി.പി.ചെറിയാന്‍ Published on 16 June, 2016
ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ നേതൃത്വമാറ്റം വേണമെന്ന് ബെര്‍ണി സാന്റേഴ്‌സ്
വാഷിംഗ്ടണ്‍ ഡി.സി.: ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനും, നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചിതമാക്കുന്നതിനും നിലവിലുള്ള ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതൃത്വത്തില്‍ കാതലായ മാറ്റം വേണമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും വെര്‍മോണ്ട് സെനറ്ററുമായ ബര്‍ണി സാന്റേഴ്‌സ്(ജൂണ്‍ 14 ചൊവ്വാഴ്ച) ആവശ്യപ്പെട്ടു.

ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ അടിസ്ഥാന മാറ്റത്തിനു സമയം അതിക്രമിച്ചിരിക്കുകയാണെന്ന് വാഷിംഗ്ടണില്‍ ബര്‍ണി ചൂണ്ടികാട്ടി.
ബര്‍ണി സാന്റേഴ്‌സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രചരിപ്പിച്ചിരുന്ന ഡെമോക്രാറ്റിക്ക് നാഷ്ണല്‍ കമ്മിറ്റി ചെയര്‍വുമണ്‍ ഡെബി വസ്സര്‍മാനെതിരെ രൂക്ഷ വിമര്‍ശനമാണ് ബര്‍ണി ഉന്നയിച്ചിരിക്കുന്നത്.

ഡമോക്രാറ്റിക്ക് പാര്‍ട്ടിയിലേക്ക് കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ഊര്‍ജ്ജസ്വലമായ നേതൃത്വം പാര്‍ട്ടിക്ക് ആവശ്യമായിരിക്കുന്നത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പു രംഗത്തു നിന്നും പിന്മാറുമോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന്, വ്യക്തമായ മറുപടി നല്‍കാന്‍ സാന്റേഴ്‌സ് വിസമ്മതിച്ചു.

2008 ല്‍ നടന്ന നാഷ്ണല്‍ കണ്‍വന്‍ഷനില്‍ ക്ലിന്റന്‍, ബറാക്ക് ഒബാമയുടെ പേര്‍ നിര്‍ദ്ദേശിച്ചതുപോലെ ഹില്ലരിയുടെ പേര്‍ നിര്‍ദേശിക്കുമോ എന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിനാണ് ബര്‍ണി ശ്രമിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ഔദ്യോഗീക പിന്മാറ്റം ഇതുവരെ പ്രഖ്യാപിക്കാത്ത സാന്റേഴ്‌സ് ഏതറ്റംവരെ പോകുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.

ഡമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ നേതൃത്വമാറ്റം വേണമെന്ന് ബെര്‍ണി സാന്റേഴ്‌സ്
Join WhatsApp News
P.T Kurian 2016-06-16 02:58:38
A decade ago, Democratic party was a party of Workers , middle class Americans and the 
minorities, but not any more . Now the party is controlled by Doctors, lawyers and other
professionals, They allow illegal immigrants to come in . In this situation Burny Sanders stepped in
to reform the party, that is why the young voters in the party voted for him.
Anthappan 2016-06-16 05:56:57

According to P. T. Kurian’s argument Democratic Party is not supposed to grow. It should stay the same always and Democratic Party members or their children are not supposed to be doctors, engineers, lawyers and scientists.   Democratic Party believes in realizing the American dream which means anybody can become anything and sky is the limit.  But, in that process they are not supposed to leave a huge population behind.   Berny sanders is preaching communism and instigating youngsters just like any other people with false promises.  He talks about taking the wealth of wealthy people and redistribute it.  He talks about free health care not affordable care.   Democratic Party doesn’t believe in wealth redistribution.   It talks about wealthy people giving fair share of tax to the government.   Republican Party is encouraging corporations to take their money abroad and do business.  Trump has companies manufacturing his different brand products in china and talk about making America grate.  And, people like you are trapped in it.  70% of the Americans believe Trump is fraud and destroy these great nations.  63% of the people follow him are uneducated and I hope you are not one among them.   Even GOP hates him and most probably the egocentric maniac Trump will go alone with his supremacist , uneducated and illiterate followers.   Wake up Kurian to reality.  Vote for Hillary and she does not prevent you from going to school or college and get your dream fulfilled at any age. 

I am the American Dream. I am the epitome of what the American Dream basically said. It said you could come from anywhere and be anything you want in this country. That's exactly what I've done. (Whoopi Goldberg)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക