Image

കോമണ്‍വെല്‍ത്ത് അഴിമതി: കല്‍മാഡിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Published on 02 February, 2012
കോമണ്‍വെല്‍ത്ത് അഴിമതി: കല്‍മാഡിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ സംഘാടകസമിതി മുന്‍ ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

ലണ്ടനില്‍ നടന്ന ക്യൂന്‍സ് ബാറ്റണ്‍ റിലേയുമായി ബന്ധപ്പെട്ട കേസില്‍ കല്‍മാഡിയെ ഒന്നാം പ്രതിയാക്കിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 'ഫെമ' കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക