Image

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ‍: ആര്യാടന്‍

Published on 02 February, 2012
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ‍: ആര്യാടന്‍
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് വൈദ്യുതി വകുപ്പു മന്ത്രി ആര്യാടന്‍ മുഹമ്മദ്. ആളോഹരി കടത്തില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാര്‍ വരുത്തിയ സാമ്പത്തിക ബാധ്യതകളാണ് ഇതിന് കാരണമെന്ന് മന്ത്രി പറഞ്ഞു.

കേരള ഫിനാന്‍ഷ്യല്‍ എന്റര്‍ പ്രൈസ് എംപ്ലോയീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക