Image

ഫെബ്രുവരി 28-ന്‌ ദേശീയ പണിമുടക്ക്‌; മോട്ടോര്‍ തൊഴിലാകളും പങ്കെടുക്കും

Published on 02 February, 2012
ഫെബ്രുവരി 28-ന്‌ ദേശീയ പണിമുടക്ക്‌; മോട്ടോര്‍ തൊഴിലാകളും പങ്കെടുക്കും
തിരുവനന്തപുരം: ഫെബ്രുവരി 28ന്‌ നടക്കുന്ന ട്രേഡ്‌ യൂണിയനുകളുടെ നേതൃത്വത്തില്‍ ദേശീയ പണിമുടക്ക്‌ നടത്തും. പണിമുടത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന മോട്ടോര്‍ തൊഴിലാളികളുടെയും ഫെഡറേഷനുകളുടെയും യൂണിയനുകളുടെയും സംയുക്തയോഗം തീരുമാനിച്ചു. അഖിലേന്ത്യാ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ വര്‍ക്കേഴ്‌സ്‌ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ.കെ. ദിവാകരന്‍ അറിയിച്ചു. പണിമുടക്കില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരും പങ്കെടുക്കുമെന്ന്‌ സംയുക്ത സമരസമിതി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക