ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത്
അമേരിക്കയിലെ പ്രമുഖ ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യുമെനിക്കല്‍
ഫെഡറേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ബോഡി യോഗം പ്രസിഡന്റ് റവ. നെബു
സ്കറിയയുടെ അദ്ധ്യക്ഷതയില്‍ ന്യൂഹൈഡ് പാര്‍ക്കിലെ സെന്റ് ഗ്രിഗോറിയോസ്
ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. സെക്രട്ടറി രഘു നൈനാന് വാര്‍ഷിക
റിപ്പോര്‍ട്ടും, ട്രഷറര്‍ ഷാജു സാം അക്കൗണ്ടും സമര്‍പ്പിച്ചു. സി. വി.സൈമണ്‍ കുട്ടി
, സാബു ലുക്കോസ്, ഷാജി വര്‍ഗീസ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
തുടര്‍ന്ന് 2012 ലെ പ്രതിനിധികളുടെ ജനറല്‍ബോഡി യോഗം ചേരുകയും പുതിയ
ഭാരവാഹികളായി റവ നെബു സ്കറിയ, സിഎസ്ഐ ചര്‍ച്ച് സീഫോര്‍ഡ് (പ്രസിഡന്റ്), റവ
ജോണ്‍ തോമസ്, സെന്റ് മേരീസ് ഓര്‍ത്തഡോക്!സ് ചര്ച്ച്് (ക്ലെര്‍ജി വൈസ്
പ്രസിഡന്റ്), ജോര്‍ജ് തോമസ്, സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് (ലേവൈസ്
പ്രസിഡന്റ്); റിനു വര്‍ഗീസ്, എപ്പിഫാനി മാര്‍ത്തോമാ ചര്‍ച്ച് (സെക്രട്ടറി) ; ഡോ.
ജോണ്‍ പി തോമസ്, സിഎസ്ഐ സീഫോര്‍ഡ് ചര്‍ച്ച് (ജോയിന്റ് സെക്രട്ടറി); സിബു
ജേക്കബ്, സെന്റ് ബെസേലിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് (ട്രഷറര്‍), ഫിലിപ്പ് കെ
മാത്യു , ലോങ്ങ്ഐലന്‍ഡ് മാര്‍ത്തോമ്മാ ചര്‍ച്ച് (ജോയിന്റ് ട്രഷറര്‍); ലെജി
തോമസ്, ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മാ ചര്‍ച്ച് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍),
ഗ്രേസി വര്‍ഗീസ് സെന്റ് ബെസേ ലി യോസ് ഓര്‍ത്തഡോക്!സ് ചര്‍ച് (റിസെപ്ഷന്);
തോമസ് റ്റി ഉമ്മന്‍, സിഎസ്ഐ ചര്‍ച്ച് സീഫോര്‍ഡ് (പബ്ലിക് റിലേഷന്‍സ്);
അന്നമ്മ ഫിലിപ്പ്, എപ്പിഫാനി മാര്‍ത്തോമാ ചര്‍ച്ച് (വിമെന്‍സ് ഫോറം); റവ. ഇ എം
ഈപ്പന്, സി എസ് ഐ ചര്‍ച്ച് വില്ലിസ്ട്ടന് പാര്‍ക്ക് (ക്ലെര്‍ജി ഫെല്ലോഷിപ് )
റവ. ഡോ പി എസ് സാമുവേല്‍ കോര്എപ്പിസോപ്പ , സെന്റ് ഗ്രി ഗോ റിയോസ്
ഓര്‍ത്തഡോക്!സ് ചര്‍ച്ച്, ന്യൂഹൈഡ് പാര്‍ക്ക് (കമ്മറ്റിയംഗം); പോത്തന് സി
ജോണ്‍, സിഎസ്ഐ ചര്‍ച്ച് വില്ലിസ്റ്റന്‍ പാര്‍ക്ക് (കമ്മറ്റിയംഗം) എന്നിവരെ
തിരഞ്ഞെടുത്തു.