Image

ഒഐസിസി മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ ഗാന്ധിജിയുടെ രക്തസാക്ഷിദിനം ആചരിച്ചു

Published on 31 January, 2012
ഒഐസിസി മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ ഗാന്ധിജിയുടെ രക്തസാക്ഷിദിനം ആചരിച്ചു
മാഞ്ചസ്റ്റര്‍: രാഷ്ട്രപിതാവ് മഹാത്മജിയുടെ 64-ാമത് രക്തസാക്ഷിദിനം മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു.

പ്രാര്‍ഥനയ്ക്കും ഉപവാസത്തിനും ഒഐസിസി യുകെ ദേശീയ പ്രസിഡന്റ് വിനോദ് ചന്ദ്രന്‍, ഒഐസിസി യുകെ ദേശീയ ജനറല്‍ സെക്രട്ടറി ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍, മാഞ്ചസ്റ്റര്‍ റീജിയണ്‍ പ്രസിഡന്റ് ബന്നിച്ചന്‍ മാത്യു, റീജിയണ്‍ ജനറല്‍ സെക്രട്ടറി സൈലസ് ഏബ്രഹാം, റീജിയണ്‍ ട്രഷറര്‍ ജോയി കുര്യാക്കോസ്, സജി ഭാസ്‌കര്‍, ഡെയ്‌സി സൈലസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക