Image

ലെവി പടപുരയ്‌ക്കലിനു ആശംസകളുമായി യുകെ കടുത്തുരുത്തി ഫോറം

സാബു ചുണ്ടക്കാട്ടില്‍ Published on 31 January, 2012
ലെവി പടപുരയ്‌ക്കലിനു ആശംസകളുമായി യുകെ കടുത്തുരുത്തി ഫോറം
ലണ്ടന്‍: ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ (യുകെകെസിഎ) 11-ാമത്‌ പ്രസിഡന്റായി ചുമതലയേറ്റ കടുത്തുരുത്തി പടപുരയ്‌ക്കല്‍ ലെവി ജേക്കബിന്‌ യുകെയിലെ കടുത്തുരുത്തി നിവാസികളുടെ ഫോറം ആശംസകള്‍ നേര്‍ന്നു.

കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡന്റ്‌ ജോസി അറയ്‌ക്കന്‍, കേരള പ്രവാസി കോണ്‍ഗ്രസ്‌ യുകെ റീജിയണ്‍ ജനറല്‍ സെക്രട്ടറി മരിയ ജിജോ അരയത്ത്‌, അഡ്വ. ജോബി പുതുകുളങ്ങര, യുഗ്‌മ ജനറല്‍ സെക്രട്ടറി ഏബ്രഹാം ലൂക്കോസ്‌ പുത്തന്‍കാലാ, ഹൈവാര്‍ഡ്‌സ്‌ ഹെല്‍ത്ത്‌ ഫ്രണ്‌ട്‌സ്‌ ഫാമിലി ക്ലബ്‌ ജനറല്‍ ബോഡി മെംബര്‍ സണ്ണി കിഴക്കേടത്തില്‍, മലയാളി ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ സൊസൈറ്റി ടോള്‍വര്‍ത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജോബി പുത്തന്‍പുരയ്‌ക്കല്‍, ന്യൂമില്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ സ്‌പോര്‍ട്‌സ്‌ സെക്രട്ടറി ജെബിന്‍ പുഞ്ചത്തലയ്‌ക്കല്‍, അബര്‍ഡീന്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി ജയിംസ്‌കുട്ടി മൂലന്‍കുഴിയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ലെവി പടപുരയ്‌ക്കലിനു ആശംസകളുമായി യുകെ കടുത്തുരുത്തി ഫോറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക