അന്നാ ഹസാരെയുടെ ആരോഗ്യനില തൃപ്തികരം
VARTHA
30-Jan-2012
VARTHA
30-Jan-2012

ഗുഡ്ഗാവ്: ശ്വാസതടസവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അന്നാ ഹസാരെയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. കാര്യമായ അസുഖങ്ങളൊന്നും ഹസാരെയെ അലട്ടുന്നില്ലെന്നും ഗുഡ്ഗാവിലെ മേദാന്ത മെഡിക്കല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ എ.കെ.ദുബെ പറഞ്ഞു.
ചില പരിശോധനാഫലങ്ങള്‍ കൂടി ലഭിക്കാനുണ്‌ടെന്നും ഇതിനുശേഷമെ ഹസാരെയ്ക്ക് എന്ന് ആശുപത്രി വിടാനാകുമെന്ന് പറയാനാകൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെയാണ് ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments