Image

റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌ക്കൊപ്പയുടെ സ്ഥാനാരോഹണ വാര്‍ഷികവും ജന്മദിനവും

രാജു ശങ്കരത്തില്‍, ഫിലഡല്‍ഫിയാ Published on 28 April, 2016
റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌ക്കൊപ്പയുടെ സ്ഥാനാരോഹണ വാര്‍ഷികവും ജന്മദിനവും
മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍ പരിശുദ്ധനായ പരുമല തിരുമേനിക്ക് ശേഷം അഭിഷിക്തനായ ഏറ്റവും പ്രായം കുറഞ്ഞ കോര്‍ എപ്പിസ്‌ക്കൊപ്പാ സ്ഥാനാരോഹിതന്‍ റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌ക്കൊപ്പയുടെ മുപ്പത്താറാമത് എപ്പിസ്‌ക്കൊപ്പ സ്ഥാനാരോഹണ വാര്‍ഷികവും എണ്‍പതാം ജന്മദിനവും ആഘോഷിക്കുന്നു.

അമേരിക്കയില്‍ ഓര്‍ത്തഡോക്‌സ് സഭക്ക് ദേവാലയങ്ങള്‍ ഉണ്ടാക്കുവാനായി നിയോഗിക്കപ്പെട്ട ആദ്യ വൈദികനാനദ്ധേഹം.

അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യ വൈദീകന്‍, ആദ്യത്തെ കോര്‍എപ്പിസ്‌ക്കൊപ്പാ, തിരുമേനിമാര്‍ മാത്രം ഉപയോഗിക്കുന്ന വടിയും, കുരിശും, തൂവാലയും ഉപയോഗിക്കുവാന്‍സഭയുടെ അധിപനായ പ. കാതോലിക്കാ ബാവായില്‍നിന്നും അംഗീകാരവും അനുവാദവും ലഭിച്ച സഭയിലെ ആദ്യ പുരോഹിതന്‍ എന്നീ നിലകളില്‍ പ്രശോഭിക്കുന്ന ഞങ്ങളുടെ ഡോക്ടര്‍ യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കൊപ്പക്ക് എല്ലാവിധ ആശംസകളും മംഗളങ്ങളുംനേരുന്നു...!! 

റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌ക്കൊപ്പയുടെ സ്ഥാനാരോഹണ വാര്‍ഷികവും ജന്മദിനവും
റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌ക്കൊപ്പയുടെ സ്ഥാനാരോഹണ വാര്‍ഷികവും ജന്മദിനവും
Join WhatsApp News
Mathew Thomas 2016-04-28 13:07:30
When is this and where is it? The news is INCOMPLETE.  Is this going to be this year?
Texan American 2016-04-28 18:23:15
എന്റെ  ഗോത്രത്തിലെ പഴമക്കാർ പൂജാരിമാർ ഋഷി മാരെപ്പോലെ താടിയും മുടിയും നീട്ടി  വളര്ത്തി യവർ ആയിരുന്നു. പൈസയില്ലത്തത് കാരണം വെറും ഒരു വെള്ളമുണ്ട് ചുറ്റി പുതച്ചിരുന്നു. എന്തായാലും ഞങളുടെ newgen പൂജരിമാരോട് ഞാൻ ഗെറ്റ് അപ്പ്‌ ഒക്കെ ഒന്ന് മാറാൻ പറയുകയാണ്. ഒരു പരിശുദ്ധ കുന്തം , കുറുവടി, തലെക്കെട്ട്, മാല , മെതിയടി, തൂവല , ത്രിശൂലം എല്ലാം ഏര്പ്പാട് ചെയ്യണം. പിന്നല്ല, അമേരിക്കയിലൊക്കെ അല്ലെ.
ദൂതൻ ഗബ്രിയേൽ 2016-04-28 18:49:21
നിങ്ങളെപ്പോലുള്ള ഭക്തന്മാർക്ക് അത് വെളിപ്പെടുത്തി കൊടുത്തിലെങ്കിൽ ആർക്കു വെളിപ്പെടുത്തികൊടുക്കും . എന്ത് എവിടെ എന്നത് കാല തികവിൽ അവൻ വെളിപ്പെടുത്തി തരും . അതുവരെ അടങ്ങു ഭക്ത.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക