വക്കം റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് രമേശ് ചെന്നിത്തല
VARTHA
30-Jan-2012
VARTHA
30-Jan-2012
ആലപ്പുഴ: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തോല്‍വിയെക്കുറിച്ച്
റിപ്പോര്‍ട്ട് തയാറാക്കിയ വക്കം പുരുഷോത്തമന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്
നടപ്പാക്കുമെന്ന് കെപിസിസി രമേശ് ചെന്നിത്തല വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍
ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ശിപാര്‍ശകളാണുള്ളത്. അല്ലാതെ ചിലര്‍ക്കെതിരേയുള്ള
നടപടികളല്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളുടെ അഭിപ്രാപ്രകടനം അതിരുവിട്ടാല്‍
കൂച്ചുവിലങ്ങിടുമെന്നും, കോണ്‍ഗ്രസിന്റെ ഭാവി മുന്നില്‍കണ്‌ടുകൊള്ളുള്ള നടപടികള്‍
സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments