Image

70 കോടിയുടെ ഭൂമി നടി ഹേമ മാലിനി ഒന്നേമുക്കാല്‍ കോടിക്ക് സ്വന്തമാക്കിയെന്ന്

Published on 23 April, 2016
70 കോടിയുടെ ഭൂമി നടി ഹേമ മാലിനി ഒന്നേമുക്കാല്‍ കോടിക്ക് സ്വന്തമാക്കിയെന്ന്
മുംബൈ 70 കോടി രൂപ വില മതിക്കുന്ന സര്‍ക്കാര്‍ ഭൂമി നടിയും ബി.ജെ.പി ലോക്‌­സഭാ എം.പിയുമായ ഹേമ മാലിനി സ്വന്തമാക്കിയത് വെറും 1.75 ലക്ഷം രൂപക്ക് സ്വന്തമാക്കി. മുംബയ് സബര്‍ബന്‍ കളക്­ടറേറ്റില്‍ നിന്ന് അനില്‍ ഗല്‍ഗലി എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് ഇത് സംബന്ധിച്ച രേഖകള്‍ പുറത്തുകൊണ്ടുവന്നത്.

ചതുരശ്ര മീറ്ററിന് 87.50 പൈസ നിരക്കില്‍ രണ്ടായിരം ചതുരശ്ര മീറ്റര്‍ സ്ഥലമാണ് ഹേമമാലിനിക്ക് നൃത്ത അക്കാഡമി തുടങ്ങാന്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ പതിച്ച് നല്‍കിയത്.
Join WhatsApp News
Justice 1 2016-04-25 08:12:05
What a pity? Movie stars do any kind of injustice. Still they are the Gods. You call them to inagurate your functions. You worship them. This should be stopped.. They exploit the people. They are also in the black money list. Still they are gooidwill ambasserders, Letnent Kanels, Rajasabha MPS and so on. Boycott this type of big stars.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക