Image

മധ്യവയസ്‌ക വീടിനുള്ളില്‍ കഴുത്ത്‌ ഞെരിച്ച കൊലപ്പെട്ട നിലയില്‍

Published on 28 January, 2012
മധ്യവയസ്‌ക വീടിനുള്ളില്‍ കഴുത്ത്‌ ഞെരിച്ച കൊലപ്പെട്ട നിലയില്‍
പത്തനംതിട്ട: പത്തനംതിട്ടയ്‌ക്കുടുത്ത്‌ വടശ്ശേരിക്കരയില്‍ മധ്യവയസ്‌കയെ വീടിനുള്ളില്‍ കഴുത്ത്‌ ഞെരിച്ച കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. വീട്ടിലെ കിടപ്പു മുറിയിലാണ്‌ ഇവരെ കണ്ടെത്തിയത്‌. വടശ്ശേരിക്കര തലച്ചിറ കൊമ്പനോലി ആദര്‍ശ്‌ ഭവനില്‍ സുലോചന (50) ആണ്‌ കൊല്ലപ്പെട്ടത്‌. ഇന്നലെ രാത്രിയിലാണ്‌ സംഭവം. ഇവര്‍ ഒറ്റക്ക്‌ താമസിച്ച്‌ വരികയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ അയല്‍വാസിയായ യുവാവിനെ വടശേരിക്കര പൊലീസ്‌ അന്വേഷിച്ചുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക