Image

ജപ്പാനില്‍ വീണ്ടും ഭൂചലനം: സുനാമി മുന്നറിയിപ്പില്ല

Published on 28 January, 2012
ജപ്പാനില്‍ വീണ്ടും ഭൂചലനം: സുനാമി മുന്നറിയിപ്പില്ല
ടോക്കിയോ: ജപ്പാനിലെ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. എന്നാല്‍ ജപ്പാനിലെ മധ്യ മേഖലയിലുണ്ടായ ഭൂചലനത്തില്‍ സൂനാമി മുന്നറിയിപ്പ്‌ നല്‍കിയിട്ടില്ല. ഇന്നു പുലര്‍ച്ചെയാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.
 
കഴിഞ്ഞ മാര്‍ച്ച്‌ 11ന്‌ ജപ്പാനില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തിലും ഇരുപതിനായിരത്തിലേറെ പേര്‍ മരിക്കുകയും, നിരവധിയാളുകള്‍ ഭവന രഹിതരാകുകയും ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക