Image

അലക്‌സ് കുര്യന്‍ നിര്യാതനായി

സജി കീക്കാടന്‍ Published on 06 April, 2016
അലക്‌സ് കുര്യന്‍ നിര്യാതനായി
കോട്ടയം: വേളൂര്‍ ഭഗവതിപ്പറമ്പില്‍ പരേതനായ കെ.കുരിയാക്കോസിന്റെ മകന്‍ അലക്‌സ് കുര്യന്‍(55) നിര്യാതനായി. സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ കോട്ടയം സെന്റ് തോമസ്(സീരി) മലങ്കര കത്തോലിക്കാ പള്ളിയില്‍.

ഭാര്യ: ഷേബാ അലക്‌സ്, മക്കള്‍- വൃന്ദ, സിദ്ധാര്‍ത്ഥ്.

സഹോദരങ്ങള്‍: ശാന്തമ്മ, ലളിതമ്മ, ആലീസ്, ജോര്‍ജ് കുര്യന്‍, സുധ(ജര്‍മ്മനി), ഷീല(ന്യൂയോര്‍ക്ക്), ജിബി(ന്യൂജേഴ്‌സി).

റിപ്പോര്‍ട്ട്: സജി കീക്കാടന്‍

അലക്‌സ് കുര്യന്‍ നിര്യാതനായി
Join WhatsApp News
Ponmelil Abraham 2016-04-07 07:53:01
Deep condolences and prayers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക