Image

മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‌ നവ സാരഥികള്‍

Published on 28 January, 2012
മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‌ നവ സാരഥികള്‍
ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ പ്രശസ്‌ത മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോസഫ്‌ ജയിംസ്‌ (പ്രസിഡന്‍), എബി ജേക്കബ്‌ (വൈസ്‌ പ്രസിഡന്റ്‌), ചാക്കോ തോമസ്‌ (സെക്രട്ടറി), ഷിബു ജോണ്‍ (ജോയിന്റ്‌ സെക്രട്ടറി), മാര്‍ട്ടിന്‍ ജോണ്‍ (ട്രഷറര്‍), തോമസ്‌ മാത്യു (ജോയിന്റ്‌ ട്രഷറര്‍), പൊന്നു പിള്ള, എല്‍സി എസ്‌ ജോണ്‍ (വനിതാഫോറം), മെര്‍ലിന്‍ തോമസ്‌ (യൂത്ത്‌ റെപ്രസന്റേറ്റീവ്‌), ഷിബു ജോണ്‍, മാത്യു പനപ്പാറ (ആര്‍ട്‌സ്‌ ആന്‍ഡ്‌ ഇവന്റ്‌സ്‌), റഗ്ഗി വര്‍ഗീസ്‌ (സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ പിക്‌നിക്ക്‌), പ്രസന്നകുമാര്‍ സി.എന്‍ (മെമ്പര്‍ഷിപ്പ്‌), ഷിജിമോന്‍ ജേക്കബ്‌ (പബ്ലിക്കേഷന്‍(പി.ആര്‍.ഒ)), സുനില്‍ ഏബ്രഹാം (ഫസിലിറ്റി മാനേജര്‍), ജിമ്മി കുന്നച്ചേരി (ഡയറക്‌ടര്‍ ബോര്‍ഡ്‌ മെമ്പര്‍) എന്നിവരാണ്‌ പുതിയ ഭാരവാഹികള്‍.
മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‌ നവ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക