Image

ലാനയുടെ അനുശോചന യോഗം

വാസുദേവ് പുളിക്കല്‍ Published on 25 January, 2012
ലാനയുടെ അനുശോചന യോഗം
സാഹിത്യ-സാംസ്‌കാരിക രംഗത്ത് പ്രശസ്തിയാര്‍ജ്ജിച്ച ഡോ. സുകുമാര്‍ അഴീക്കോട് ഓര്‍മ്മയായി. അദ്ദേഹത്തെ അനുസ്മരിക്കാനായി ലാനയുടെ ആഭിമുഖ്യത്തില്‍ ഒരു അനുശോചനയോഗം ജനുവരി 28 ശനിയാഴ്ച 2.30ന് ന്യൂയോര്‍ക്കിലെ കേരള കള്‍ച്ചറല്‍ സെന്ററില്‍ (222-66 ബ്രാഡോക്ക് അവന്യൂ, ക്യൂന്‍സ് വില്ലേജ് 11428) ചേരുന്നതാണ്.

വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടനകള്‍ ഈ യോഗത്തില്‍ പങ്കുചേരുന്നു. സാഹിത്യനായകന് ഡോ. സുകുമാര്‍ അഴീക്കോടിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഏവരും എത്തിച്ചേരണമെന്ന് താല്‍പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക- വാസുദേവ് പുളിക്കല്‍ 516-749-1939, സാംസി കൊടുമണ്‍ 516 270 4302, രാജു തോമസ് 516-812- 6143, റീനി മമ്പലം - 203-775-0772, ബാബു പാറക്കല്‍ -516-554-1607
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക