Image

സ്വര്‍ണ വില കുറഞ്ഞു

Published on 25 January, 2012
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 120 രൂപ താഴ്ന്ന് 20,520 രൂപയിലെത്തി. ഗ്രാമിന് 15 രൂപ താഴ്ന്നു. 2,565 രൂപയാണ് ഇന്നത്തെ വില.

അന്താരാഷ്ട്ര വിപണിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും വില താഴ്ന്നു. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1.30 ഡോളര്‍ താഴ്ന്ന് 1,665.10 ഡോളറിലെത്തി.

ശനിയാഴ്ച 20,600 രൂപ നിലവാരത്തിലായിരുന്ന പവന്‍ വില തിങ്കളാഴ്ച 20,640 രൂപയിലേക്ക് ഉയര്‍ന്നു. ചൊവ്വാഴ്ചയും ആ നിലയില്‍ തുടര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക