Image

പത്തനംതിട്ട ജില്ലയിലെ പാസ്‌പോര്‍ട്ട്‌ സെല്‍ നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധം

ജോയിച്ചന്‍ പുതുക്കുളം Published on 25 January, 2012
പത്തനംതിട്ട ജില്ലയിലെ പാസ്‌പോര്‍ട്ട്‌ സെല്‍ നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധം
പത്തനംതിട്ട ജില്ലയിലെ പാസ്‌പോര്‍ട്ട്‌ സെല്‍ നിര്‌തലാക്കുവാനുള്ള തീരുമാനത്തെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലാ ന്യൂയോര്‍ക്ക്‌ പ്രസിഡന്റ്‌തോമസ്‌ ടി. ഉമ്മന്‍ പറഞ്ഞു. ഇതു ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക്‌ നല്‍കുന്നതിനും പത്തനം തിട്ട ജില്ലക്കാരെ കൊല്ലത്തുള്ള ടാറ്റാ കണ്‍ സലട്ടന്‌സി കേന്ദ്രത്തില്‍ എത്തേണ്ട ഗതികേട്‌ വരുത്തിതീര്‍ക്കുകയും ചെയ്യുന്നതില്‍ നിന്നും അധികൃതര്‍ പിന്തിരിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ട ജില്ലയിലെ പാസ്‌പോര്‍ട്ട്‌ സെല്‍ നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക