Image

പിറവത്ത് സഭാനേതൃത്വത്തിന്റെ തീരുമാനം വിശ്വാസികള്‍ നടപ്പാക്കും'

Published on 24 January, 2012
പിറവത്ത് സഭാനേതൃത്വത്തിന്റെ തീരുമാനം വിശ്വാസികള്‍ നടപ്പാക്കും'
കൊച്ചി: പിറവം തിരഞ്ഞെടുപ്പില്‍ സഭാനേതൃത്വത്തിന്റെ തീരുമാനം വിശ്വാസികള്‍ നടപ്പാക്കുമെന്നു പരിശുദ്ധ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. പാത്രിയാര്‍ക്കീസ് കക്ഷിക്ക് സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. വിശ്വാസികള്‍ക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസുകളെടുക്കുകയാണെന്നും ബാവ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക