Image

ഉമ്മന്‍ചാണ്ടി മുഖ്യ­മ­ന്ത്രി­സ്ഥാനത്തുനിന്നും രാജി­വെ­യ്ക്കുക മാത്ര­മ­ല്ല, പൊതു­ജീ­വിതം അവ­സാ­നി­പ്പി­ക്കു­ക­കൂടി വേണ്ടി­വരും (ഇ.­എം. സ്റ്റീഫന്‍)

Published on 13 February, 2016
ഉമ്മന്‍ചാണ്ടി മുഖ്യ­മ­ന്ത്രി­സ്ഥാനത്തുനിന്നും രാജി­വെ­യ്ക്കുക മാത്ര­മ­ല്ല, പൊതു­ജീ­വിതം അവ­സാ­നി­പ്പി­ക്കു­ക­കൂടി വേണ്ടി­വരും (ഇ.­എം. സ്റ്റീഫന്‍)
കേരള രാഷ്ട്രീ­യ­ത്തേയും ഭര­ണ­സം­വി­ധാ­ന­ത്തേയും ഇത്ര­മേല്‍ മലീ­മ­സ­മാ­ക്കി­യി­ട്ടുള്ള മറ്റൊരു മുഖ്യ­മ­ന്ത്രിയോ രാഷ്ട്രീയ നേതാവോ കേര­ള­ത്തില്‍ ഉണ്ടാ­യി­ട്ടി­ല്ല. അഴി­മ­തി, സ്വജ­ന­പ­ക്ഷ­പാ­തം, നിയ­മ­ലം­ഘനം എന്നിവ മുഖ്യ­മ­ന്ത്രി­യുടെ ഓഫീസ് മുതല്‍ ഏറ്റവും താഴെ­ത്ത­ല­ത്തി­ലുള്ള ഓഫീ­സു­കള്‍ വരെ കിനി­ഞ്ഞി­റങ്ങി സാര്‍വ­ത്രി­ക­മാ­യി­രി­ക്കു­ക­യാ­ണ്. ഭരണ മേധാവി തന്നെ ദുഷ്‌ചെ­യ്തി­ക­ളില്‍ ഏര്‍പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­മ്പോള്‍ താഴെ­ത്ത­ട്ടി­ലു­ള്ള­വര്‍ക്ക് കൂസ­ലി­ല്ലായ്മ മുള­പൊ­ട്ടു­ന്നത് സ്വാഭാ­വി­ക­മാ­ണല്ലോ?....

>>>കൂടു­തല്‍ വായി­ക്കാന്‍ താഴെ­ക്കാ­ണുന്ന പി.­ഡി.­എഫ് ലിങ്കില്‍ ക്ലിക്കു­ചെ­യ്യു­ക...
ഉമ്മന്‍ചാണ്ടി മുഖ്യ­മ­ന്ത്രി­സ്ഥാനത്തുനിന്നും രാജി­വെ­യ്ക്കുക മാത്ര­മ­ല്ല, പൊതു­ജീ­വിതം അവ­സാ­നി­പ്പി­ക്കു­ക­കൂടി വേണ്ടി­വരും (ഇ.­എം. സ്റ്റീഫന്‍)
ഇ.­എം. സ്റ്റീഫന്‍
Join WhatsApp News
Alex Vilanilam 2016-02-13 09:53:12
It is not Ommen Chandy. All the opposition leaders who have been throwing the shits of their own making and fighting hard to pull down Ommen Chandy who should leave the politics to save the land.

Every politician is corrupt and every party is ' eating' the public ,money either by their inaction/negative approach or by getting kick backs. 
People will judge by results and benefits they get. Poor public does not get a chance to throw these public decoits into Arabian sea. The media is only after sensational news and they do not care whether it is Chandy or Achuthananthan. They only want 'hits' !

Only God  can save this land from the crooks.


Ninan Mathullah 2016-02-13 12:28:19
A person is innocent until proved. So far what we have seen is some media propaganda as part of politics, and  few allegations by vested interests and edited photos, CD and videos as proof. This reminds me of the satellite video presented by super powers to argue their case in different international issues. When such evidences are presented in a court of law we will find the truth about it. Now media has taken over the function of passing judgement also in Kerala as they have become the pawn of political interests.. Since majority of people are not objective and tend to believe allegations, it is possible to turn public opinion by such propaganda as this article. Political parties are looking for issues for propaganda purpose as next general election is approaching. Their chance of winning is creation of such smear campaign to somehow come to power to enrich themselves. The new projects implemented by UDF is better than most other recent governments achievements.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക