Image

അലക്‌സ് സി.ജോസഫിന്റെ വ്യാജ പാസ്‌പോര്‍ട്ട്: ഡിവൈഎസ്പിക്കും എസ്‌ഐക്കും സസ്‌പെന്‍ഷന്‍

Published on 23 January, 2012
അലക്‌സ് സി.ജോസഫിന്റെ വ്യാജ പാസ്‌പോര്‍ട്ട്: ഡിവൈഎസ്പിക്കും എസ്‌ഐക്കും സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: അഞ്ഞൂറ് കോടി രൂപയുടെ കാര്‍ കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ അലക്‌സി സി.ജോസഫിന്റെ വ്യാജ പാസ്‌പോര്‍ട്ട് സംബന്ധിച്ച കേസില്‍ തിരുവല്ല ഡിവൈഎസ്പിയെയും എസ്‌ഐയെയും സസ്‌പെന്‍ഡു ചെയ്തു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. എബി ജോണ്‍ എന്ന പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് അലക്‌സ് സി.ജോസഫ് ഹൈദരാബാദ് വിമാനത്താവളത്തില്‍ അറസ്റ്റിലായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക