Image

കായികമേള: കേരളത്തിന് ഇരുപത്തിയഞ്ചാം സ്വര്‍ണം

Published on 23 January, 2012
കായികമേള: കേരളത്തിന് ഇരുപത്തിയഞ്ചാം സ്വര്‍ണം
ലുധിയാന: ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് 25-ാം സ്വര്‍ണം. ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍ വോള്‍ട്ടില്‍ മരിയ ജെയിംസാണ് ഇരുപത്തിയഞ്ചാം സ്വര്‍ണം നേടിയത്.

ഈ ഇനത്തില്‍ വെള്ളിയും കേരളത്തിനുതന്നെ ലഭിച്ചു. ഗോപിക നാരായണന്‍ ആണ് വെള്ളി നേടിയത്. ഇതോടെ കേരളത്തിന് 24 വെള്ളിയും 15 വെങ്കലവും ലഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക