Image

അമേരിക്കന്‍ -കൊച്ചിന്‍ ക്ലബ്‌ പുതുവത്സര യോഗം ഫെബ്രുവരി അഞ്ചിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 23 January, 2012
അമേരിക്കന്‍ -കൊച്ചിന്‍ ക്ലബ്‌ പുതുവത്സര യോഗം ഫെബ്രുവരി അഞ്ചിന്‌
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ കൊച്ചി നിവാസികളുടെ കൂട്ടായ്‌മയായ അമേരിക്കന്‍-കൊച്ചിന്‍ ക്ലബിന്റെ പുതുവത്സര യോഗം ഫെബ്രുവരി അഞ്ചാം തീയതി ഞായറാഴ്‌ച കണ്‍ട്രി ഇന്‍ സ്യൂട്ടില്‍ വെച്ച്‌ (2200 S. Elmurst Road, Mount Prospect) നടത്തപ്പെടുന്നു.

ഉച്ചയ്‌ക്ക്‌ നാലുമണിക്ക്‌ ആരംഭിക്കുന്ന യോഗത്തില്‍ സംബന്ധിക്കുവാന്‍ താത്‌പര്യമുള്ളവര്‍ കൃത്യസമയത്ത്‌ എത്തിച്ചേരണമെന്ന്‌ പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗരേദോ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ഹെറാള്‍ഡ്‌ ഫിഗരേദോ (630 963 7795), ബിജി ഫിലിപ്പ്‌ എടാട്ട്‌ (847 954 4729).
അമേരിക്കന്‍ -കൊച്ചിന്‍ ക്ലബ്‌ പുതുവത്സര യോഗം ഫെബ്രുവരി അഞ്ചിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക