Image

മലപ്പുറത്ത്‌ ഒന്നര കോടിയുടെ കവര്‍ച്ച

Published on 22 January, 2012
മലപ്പുറത്ത്‌ ഒന്നര കോടിയുടെ കവര്‍ച്ച
മലപ്പുറം: മലപ്പുറത്ത്‌ വീട്‌ കുത്തിത്തുറന്ന്‌ ഒന്നര കോടിയുടെ കവര്‍ച്ച. വള്ളുവമ്പ്രം പാലക്കപ്പള്ളിയില്‍ അലിമുഹമ്മദിന്റെ വീട്ടില്‍ ഇന്നലെ രാത്രിയാണ്‌ മോഷണം നടന്നത്‌. ഇവിടെ നിന്ന്‌ 50 ലക്ഷത്തിന്റെ രത്‌ന മോതിരങ്ങള്‍, 65 പവന്റെ സ്വര്‍ണാഭരണങ്ങള്‍, 35 ലക്ഷത്തിന്റെ വിദേശ കറന്‍സി എന്നിവയാണ്‌ മോഷ്ടിച്ചത്‌. മഞ്ചേരി പൊലീസ്‌ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ധര്‍ വീട്‌ പരിശോധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക