സുരക്ഷാപ്രശ്‌നം രാജസ്ഥാന്‍ പോലീസിന്റെ സൃഷ്‌ടി: റുഷ്‌ദി
VARTHA
22-Jan-2012
VARTHA
22-Jan-2012
ന്യൂയോര്‍ക്ക്: ജയ്‌പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നതുമായി
ബന്ധപ്പെട്ട് തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന രാജസ്ഥാന്‍ പോലീസിന്റെ
റിപ്പോര്‍ട്ട് അവരുടെ ഭവനാസൃഷ്‌ടിയാണെന്ന് പ്രമുഖ എഴുത്തുകാരന്‍ സല്‍മാന്‍
റുഷ്‌ദി കുറ്റപ്പെടുത്തി. സുരക്ഷാപ്രശ്‌നം രാജസ്ഥാന്‍ പോലീസ് കെട്ടിചമച്ചതാണെന്ന്
പ്രമുഖ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്‌ദി കുറ്റപ്പെടുത്തി. സുരക്ഷാ
പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍,
മതവിലക്ക് നേരിടുന്ന സല്‍മാന്‍ റുഷ്‌ദി ജയ്‌പൂര്‍ സാഹിത്യോത്സവത്തില്‍
പങ്കെടുക്കുന്നതില്‍നിന്ന് പിന്മാറിയിരുന്നു.
രാജ്യാന്തര പ്രശസ്‌തരായ എഴുത്തുകാരും കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുക്കുന്ന ചടങ്ങുകളാണ് മേളയിലുള്ളത്. ഈ സാഹചര്യത്തില്‍ റുഷ്‌ദി പങ്കെടുക്കാനെത്തുന്നത് മതമൗലികവാദികളുടെ എതിര്‍പ്പിനും സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്ന കേന്ദ്ര രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ട്വിറ്ററിലൂടെയും ബ്ലോഗിലൂടെയുമാണ് റുഷ്‌ദി പ്രതിഷേധം അറിയിച്ചത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments