തൃശ്ശൂര്‍: കുറച്ചുനാളുകളായി ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് തൃശൂര്‍ അമല
മെഡിക്കല്‍ കോളേജില്‍ കഴിയുന്ന സുകുമാര്‍ അഴീക്കോടിന്റെ സ്ഥിതി അതിഗുരുതരമായി.
ഇന്നലെ മുതല്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിവരികയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല