Image

വാരികക്കെതിരെ കേസെടുക്കരുതെന്ന് പിണറായി

Published on 21 January, 2012
വാരികക്കെതിരെ കേസെടുക്കരുതെന്ന് പിണറായി
തിരുവനന്തപുരം: ഇ-മെയില്‍ വിവാദം സംബന്ധിച്ച വിഷയത്തില്‍ മാധ്യമം വാരികക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക