ശാരിയുടെ മൊഴി മരണമൊഴിയായി കണക്കാക്കില്ല: കോടതി
VARTHA
21-Jan-2012
VARTHA
21-Jan-2012
കിളിരൂര്‍: പീഡനത്തിനു തെളിവില്ലെന്നു കോടതി നിരീക്ഷണം
തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ പീഡനത്തിനിരയായി മരിച്ച ശാരി എസ്.നായരുടെ മൊഴി മരണമൊഴിയായി കണക്കാക്കാനാകില്ലെന്ന് തിരുവനന്തപുരം സിബിഐ കോടതി. ചികിത്സയില്‍ കഴിയവേ രണ്ടുതവണ ശാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ശാരി ആശുപത്രിയില്‍ കഴിയവേ ആര്‍.ശ്രീലേഖക്കും മജിസ്‌ട്രേറ്റിനും നല്‍കിയ മൊഴികളാണ് മരണമൊഴിയായി പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments