Image

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് മികച്ച നടനായി ലിയനാര്‍ഡോ ഡികാപ്രിയോക്കും മികച്ച നടിയായി ബ്രി ലാര്‍സനെയും തെരഞ്ഞെടുത്തു

Published on 11 January, 2016
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് മികച്ച നടനായി ലിയനാര്‍ഡോ ഡികാപ്രിയോക്കും മികച്ച നടിയായി  ബ്രി ലാര്‍സനെയും തെരഞ്ഞെടുത്തു
ലോസ് ആഞ്ചല്‍സ്: എഴുപത്തി മൂന്നാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് മികച്ച നടനായി ലിയനാര്‍ഡോ ഡികാപ്രിയോക്കും മികച്ച നടിയായി  ബ്രി ലാര്‍സനെയും തെരഞ്ഞെടുത്തു. ഡ്രാമ വിഭാഗത്തില്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍ മികച്ച നടന്‍ എന്നിവ ഉള്‍പ്പടെ മൂന്ന് അവാര്‍ഡുകളോടെ ദി റെവറന്റ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.  റെവനെന്റിലെ അഭിനയത്തിനാണ് ലിയനാര്‍ഡോ ഡികാപ്രിയോ ആണ് മികച്ച നടനായത്. ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനക്കുള്ള സെസില്‍ ബി. ഡിമെല്ലെ പുരസ്‌കാരത്തിന് ഡെന്‍സല്‍ വാഷിങ്ടണ്‍ അര്‍ഹനായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക