Image

സ്‌കൂള്‍ കലോത്സവം: മോണോ ആക്ടിലെ ഒന്നാം സ്ഥാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമിയുടെ ഹര്‍ജി

Published on 21 January, 2012
സ്‌കൂള്‍ കലോത്സവം: മോണോ ആക്ടിലെ ഒന്നാം സ്ഥാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമിയുടെ ഹര്‍ജി
തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മോണോ ആക്ടിലെ ഒന്നാം സമ്മാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ഹര്‍ജി. മോണോ ആക്ടില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ തൃശൂര്‍ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക