Image

ടു ജി കേസ്: ചിദംബരത്തിനെതിരായ ഹര്‍ജിയില്‍ വിധി നാലിന്‌

Published on 21 January, 2012
ടു ജി കേസ്: ചിദംബരത്തിനെതിരായ ഹര്‍ജിയില്‍ വിധി നാലിന്‌
ന്യൂഡല്‍ഹി: ടു ജി കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് അടുത്ത മാസം നാലിലേക്ക് മാറ്റി. സുബ്രഹ്മണ്യം സ്വാമിയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്‌നിയാണ് സുബ്രഹ്മണ്യം സ്വാമിയുടെ വാദം കേട്ട ശേഷം ഹര്‍ജി വിധി പ്രഖ്യാപിക്കാനായി മാറ്റിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക