Image

മഹേഷ് ഭൂപതി-ലാറാ ദത്ത ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു

Published on 20 January, 2012
മഹേഷ് ഭൂപതി-ലാറാ ദത്ത ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു
ന്യൂഡല്‍ഹി: ടെന്നീസ് താരം മഹേഷ് ഭൂപതി, ബോളിവുഡ് നടി ലാറാ ദത്ത ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇവര്‍ വിവാഹിരായത്. കുഞ്ഞുണ്ടായപ്പോള്‍ തന്നെ ഒരു പെണ്‍കുട്ടി എന്ന് ട്വിറ്ററില്‍ മഹേഷ് കുറിച്ചിട്ടു. ലാറയും കുഞ്ഞും സുഖമായിരിക്കുന്നു. 2012 ന്റെ തുടക്കത്തില്‍ തന്നെ കുഞ്ഞു പിറന്നതുകൊണ്ട് ഇതു നല്ല വര്‍ഷമാണെന്നു കരുതുന്നെന്ന് ലാറ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക