Image

നീലിമലയ്ക്ക് സമീപം കാട്ടാനക്കൂട്ടം ഇറങ്ങി

Published on 20 January, 2012
നീലിമലയ്ക്ക് സമീപം കാട്ടാനക്കൂട്ടം ഇറങ്ങി
ശബരിമല: ശബരിമലയില്‍ നീലിമലയ്ക്ക് സമീപം കാട്ടാനക്കൂട്ടം ഇറങ്ങി. ശബരിമല ദര്‍ശനം കഴിഞ്ഞ് തീര്‍ഥാടകര്‍ മലയിറങ്ങുന്ന സമയത്താണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക