Image

കലോത്സവം: മല്‍സരാര്‍ത്ഥിയുടെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു

Published on 20 January, 2012
കലോത്സവം: മല്‍സരാര്‍ത്ഥിയുടെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു
തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മല്‍സരാര്‍ത്ഥിക്കൊപ്പം വന്ന പിതാവ് നെഞ്ചുവേദനയെത്തുടര്‍ന്ന് മരിച്ചു. കാസര്‍ക്കോട് സ്വദേശി സുധാകര്‍ ഭണ്ഡാരി ആണ് മരിച്ചത്.

മത്സരവേദിക്കരികില്‍ കുഴുഞ്ഞുവീണ സുധാകറിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക