ന്യൂയോര്‍ക്ക്: ഹെബ്രോന്‍ ഗോസ്പല്‍ സഭയുടെ പാസ്റ്റര്‍ ജോണ്‍ തോമസ്, രണ്ടു ദിവസം (ഡിസംബര്‍ 21 & ഡിസംബര്‍ 22) എന്നീ ദിവസങ്ങളില്‍ പ്രത്യേക സുവിശേഷം യോഗം നടത്തുന്നു.സ്ഥലം: 328, Meachem Avenue Elmont, ന്യൂയോര്‍ക്ക്. സമയം: 7 മണി മുതല്‍ 9.30 മണി വരെ (വൈകുന്നേരം) ലോക പ്രശസ്ത ബൈബിള്‍ കണ്വെന്ഷന് പ്രസംഗകരും ഈ സുവിശേഷം യോഗങ്ങളില്‍ സംസാരിക്കുന്നു. ഓണ്‍ലൈനില്‍ കാണുന്നതിന്: www.solidactionstudio.com