Image

വയ­നാട് ഡി.­സി.സി പ്രസി­ഡന്റിന്റെ മരണം; ജനറല്‍ സെക്രട്ടറി അടക്കം അഞ്ചു­പേരെ പുറ­ത്താക്കി

Published on 19 December, 2015
വയ­നാട് ഡി.­സി.സി പ്രസി­ഡന്റിന്റെ മരണം; ജനറല്‍ സെക്രട്ടറി അടക്കം അഞ്ചു­പേരെ പുറ­ത്താക്കി
കല്‍പറ്റ: വടനാട് ഡി.സി.സി ജനറല്‍ സെക്രട്ടറി സില്‍വി തോമസ് അടക്കം അഞ്ചു പേരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. 

വയനാട് ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന പി.വി ജോണ്‍ പാര്‍ട്ടി ഓഫീസില്‍ തുങ്ങിമരിക്കാനിടയായ സാഹചര്യം സംബന്ധിച്ച് മൂന്നംഗ അന്വേഷണ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. 

ജോസ് കുമ്പക്കല്‍, രേഖാ രാജീവന്‍, പി.വി. ജോസ്, പി.വി. രാജന്‍ എന്നിവരാണ് പുറത്തായ മറ്റ് നാലു പേര്‍. തിരഞ്ഞെടുപ്പ് തോല്‍വിക്ക് ഉത്തരവാദികളായി ഡി.സി.സി ജനറല്‍ സെകട്ടറിയും മാനന്തവാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സില്‍വി തോമസ്, പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളായ വി.കെ.ജോസ്, ലേഖാ രാജീവ് എന്നിവരെ പ്രത്യക്ഷമായും ഡി.സി.സി പ്രസിഡന്റിനെ പരോക്ഷമായും ജോണ്‍ ആത്മഹത്യാക്കുറിപ്പില്‍ കുറ്റപ്പെടുത്തിയിരു­ന്നു.
Join WhatsApp News
MT 2015-12-19 15:08:22
He was DCC GS
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക