ജാക്‌സണ്‍ ഹൈറ്റ്‌സിലെ പെന്തക്കോസ്തി പെരുന്നാളിന് ജി.എച്ച്. മാര്‍ യൂലിയോസ് നേതൃത്വം നല്‍കി.
AMERICA
16-Jun-2011
ജോര്‍ജ് തുമ്പയില്‍
AMERICA
16-Jun-2011
ജോര്‍ജ് തുമ്പയില്‍

ജാക്‌സണ്‍ : ഹൈറ്റ്‌സ് സെന്റ് മേരീസ്
ഓര്‍ത്തഡോക്‌സ്പള്ളിയിലെ പെന്തക്കോസ്തി പെരുന്നാളിന് അഹമ്മദ് ഭദ്രാസന
മെത്രാപ്പോലീത്താ ജി.എച്ച്. മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ നേതൃത്വം
നല്‍കി. സഖറിയാ മാര്‍ തെയോഫിലോസിന്റെ നേതൃത്വത്തില്‍ നടന്ന
സ്വര്‍ഗാരോഹണപ്പെരുന്നാളിനെ തുടര്‍ന്ന് പത്ത് ദിവസത്തെ പരിശുദ്ധാത്മ
കാത്തിരിപ്പിന് ശേഷമാണ് പെന്തക്കോസ്തി പെരുന്നാള്‍ കൊണ്ടാടിയത്.
കാത്തിരിപ്പ് ദിവസങ്ങളിലെ ധ്യാനങ്ങള്‍ക്ക് അങ്കമാലി ഭദ്രാസന സെക്രട്ടറി ഫാ.
മത്തായി ഇടയനാല്‍, നാഗ്പ്പൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍
സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ബിജേഷ് ഫിലിപ്പ്, നാഗ്പ്പൂര്‍ സെമിനാരിയുടെ
പ്രഫസറായ ഫാ.ഡോ.ഷാജി പി.ജോണ്‍, ഇടവക വികാരി ഫാ. ജോസ് തോമസ് ആലുംമൂട്ടില്‍
തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments