Image

മോനിപ്പള്ളിയില്‍ തുരങ്കത്തില്‍ പെട്ട യുവാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു

Published on 18 January, 2012
മോനിപ്പള്ളിയില്‍ തുരങ്കത്തില്‍ പെട്ട യുവാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു
കോട്ടയം: കോട്ടയം ജില്ലയിലെ മോനിപ്പള്ളിയില്‍ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു. കട്ടയ്ക്കല്‍ കണിയാമ്പറമ്പില്‍ ശ്യാം (22), കല്ലന്‍കൊമ്പില്‍ സാജു (42) എന്നിവരാണ് മരിച്ചത്. ഒരാള്‍ അപകടത്തില്‍ നിന്ന് അഭ്ദുതകരമായി രക്ഷപെട്ടു. തുരങ്കത്തില്‍പ്പെട്ട യുവാവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ശ്യാമും സാജുവും മുങ്ങിമരിച്ചത്. തുരങ്കത്തില്‍ കുടുങ്ങിയ യുവാവ് പുറത്തുവന്ന ശേഷം ഓടിരക്ഷപെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക