Image

പ്രകടനം: മന്ത്രി കെ.പി. മോഹനനെതിരേ കേസ്‌

Published on 18 January, 2012
പ്രകടനം: മന്ത്രി കെ.പി. മോഹനനെതിരേ കേസ്‌
കണ്ണൂര്‍: പാനൂരില്‍ പോലീസിന്റെ അനുമതിയില്ലാതെ ടൗണില്‍ പ്രകടനം നടത്തിയതിന്‌ മന്ത്രി കെ.പി. മോഹനനെതിരേ കേസ്‌. കൂടാതെ പ്രകടനത്തില്‍ പങ്കെടുത്ത അമ്പത്‌ പേര്‍ക്കെതിരേയും കേസുണ്ട്‌. മന്ത്രി മോഹനന്റെ പിതാവും മുന്‍ മന്ത്രിയുമായ പി.ആര്‍.കുറുപ്പിന്റെ അനുസ്‌മരണ യോഗത്തെ തുടര്‍ന്നാണ്‌ പ്രകടനം നടന്നത്‌. കൊളവല്ലൂര്‍ പോലീസാണ്‌ കേസെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക