ഗീത രാജന്റെ 'മഴയനക്കങ്ങള്‍'
PUSTHAKAM
03-Nov-2015
PUSTHAKAM
03-Nov-2015

അമേരിക്കയില്‍ പുസ്തകം ആവശ്യം ഉള്ളവര്‍ ബന്ധപെടുക
8033483991
8033483991
------------------------------------------------
ഭാഷാപോഷിണി, കലാകൌമുദി, മാധ്യമം, സമകാലിക മലയാളം, ദേശാഭിമാനി, ചന്ദ്രിക, വര്‍ത്തമാനം തുടങ്ങി വിവിധ മാധ്യമങ്ങളില്‍ നിങ്ങള്‍ വായിച്ച നിങ്ങള്ക്ക് പരിചിതമായ... ഗീതരജന്റെ കവിതകള്‍ കോര്‍ത്തിണക്കി പുസ്തകമായീ നിങ്ങളിലേക്ക് എത്തിക്കുകയാണ് ഒലിവ് പബ്ലിക്കേഷന്‍ ....റോസ്‌മേരി ടീച്ചര്‍ പുസ്തകത്തിന് അവതാരിക എഴുതിയിക്കുന്നു.
'മഴയനക്കങ്ങള്‍' എന്ന ഈ സമാഹാരത്തിലെ രചനകളില്‍ പ്രകൃതി അതിന്റെ എല്ലാ ഋതുപ്പകര്‍ച്ചകളോടും ഭാവവ്യത്യസങ്ങളോടും കൂടി പ്രതിഫലിയ്കുന്നു. വാഴ് വിന്റെ കയ്പ്പും മധുരവും ചവര്പ്പും ആവോളം അനുഭവിച്ചറിഞ്ഞ കവി തന്റെ കലണ്ടറില്‍ ചുറ്റുമുള്ള ഭൂമികയില്‍ തെളിയുന്ന വേനലും, വര്‍ഷവും, ശിശിരവും, വസന്തവും, ഇരവും, പകലും ഇരുണ്ട മഷിയാല്‍ കോറിയിട്ടിരിക്കുന്നു. റോസ്‌മേരി
കേരളത്തിലെ ഒലിവ് പബ്ലിക്കേഷന്‍ ഷോ റൂമില്‍ നിന്നും പുസ്തകം ലഭ്യമാണ്. ആവശ്യമുള്ളവര്‍ ബന്ധപെടുക 9400042178
അമേരിക്കയില്‍ പുസ്തകം ആവശ്യം ഉള്ളവര്‍ ബന്ധപെടുക
8033483991
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments