നടി കൃപ വിവാഹതിയാകുന്നു
FILM NEWS
17-Jan-2012
FILM NEWS
17-Jan-2012

ബാലതാരമായി സിനിമയില്‍ എത്തിയ നടി കൃപ വിവാഹിതയാകുന്നു. ഓണത്തിന് വിവാഹം
നടക്കുമെന്ന് നടിയോട് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. പ്രശസ്‌ത കവി
മുല്ലനേഴിയുടെ മകനും സിനിമാ അസിസ്‌റ്റന്റ് ഡയറക്‌ടറുമായ പ്രദീപാണ്
വരന്‍.
പ്രണയ വിവാഹമെന്ന് റിപ്പോര്‍ട്ടുണ്ട്. ചെറുപ്പം മുതല്‍ പരിചയമുള്ള ഇരുവരും സിനിമയില്‍ എത്തിപ്പെട്ടപ്പോള്‍ ഉണ്ടായ അടുപ്പമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്. മുല്ലനേഴി നീലകണ്‌ഠന്‍ നമ്പൂതിരിയുടെ മൂന്നാമത്തെ മകനാണു പ്രദീപന്‍.

.jpg)
ചിന്താവിഷ്‌ടയായ ശ്യാമളയില്‍ ബാലതാരമായി ശ്രദ്ധിക്കപ്പെട്ട കൃപ
ഒട്ടേറെ സിനിമകളില്‍ നായികാ പ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ചാനലുകളില്‍ ആങ്കറായും കൃപ പ്രവര്‍ത്തിക്കുന്നു. സൂഫി പറഞ്ഞ കഥ, പുലിജന്മം എന്നീ
സിനിമകളുടെ അസിസ്‌റ്റന്റ് ഡയറക്‌ടറായിരുന്നു സുദീപ്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments